സുഫി ഉസ്താദ് നിര്യാതനായി


ചൗക്കി, മാർച്ച് 2 , 2019 ●കുമ്പളവാർത്ത.കോം : കല്ലങ്കൈ മുഹിയുദ്ദീൻ മസ്ജിദിൽ ഉസ്താദായിരുന്ന സൂഫി ഉസ്താദ് നിര്യാതനായി. ഇരുപതു വർഷത്തിലേറെയായി മുഹിയുദ്ദീൻ പള്ളിയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. അസുഖം മൂലം കുറച്ച് കാലമായി ചികിത്സയിലായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.
keyword : died-soofi-usthad