പൂക്കട്ടയിലെ മുഹമ്മദ് നിര്യാതനായി


കുമ്പള, മാർച്ച് 5 , 2019 ●കുമ്പളവാർത്ത.കോം : പൂക്കട്ടയിലെ മുഹമ്മദ് അബ്ദുൽ റഹിമാൻ(65) നിര്യാതനായി.
ഭാര്യ: ബീഫാത്തിമ, മക്കൾ: അബ്ദുൽ റഹിമാൻ, മുൻസീർ, അഷ്കർ, ജംഷീദ. മരുമകൻ: രിഫായി. മയ്യിത്ത് കൊടിയമ്മ വലിയ ജുമാഅത്ത് പളളി ഖബർസ്ഥാനിൽ മറവ് ചെയ്തു.
keyword : died-muhammed-in-pookatta