മൊഗ്രാൽ കൊപ്പളം ജമീല (46)നിര്യാതയായി


മൊഗ്രാൽ, മാർച്ച് 7 , 2019 ●കുമ്പളവാർത്ത.കോം : മൊഗ്രാൽ കൊപ്പളം മൂസയുടെ മകൾ ജമീല (46) നിര്യാതയായി. ഭർത്താവ് മുഹമ്മദ് പുത്തൂർ. മക്കൾ ജംഷീദ, ഫാത്തിമ. മരുമക്കൾ ബഷീർ, ഖലീൽ. സഹോദരങ്ങൾ മുഹമ്മദ് മൂസ, ഹസൻ മൂസ, ഇസ്മായിൽ മൂസ,ആയിശ,ഫാത്തിമ, ഖദീജ, നഫീസ, മറിയം, സക്കീന, മൈമൂന.
keyword : died-mogral-koppalam-jameela