നിര്യാതയായി


ബദിയടുക്ക, മാർച്ച് 5 , 2019 ●കുമ്പളവാർത്ത.കോം : നെക്രാജെ മീലാദ് നഗർ ഫിറോസ് മൻസിലിൽ ആസ്യമ്മ (75 ) നിര്യാതയായി. ഭർത്താവ് മുഹമ്മദ്. മക്കൾ ബീഫാത്തിമ, ജമീല, റുഖയ്യ, നസീറ, ഗഫൂർ, ഇബ്രാഹീം, താജുദ്ധീൻ, ഷംസു, ഫിറോസ്, ലത്തീഫ്. മരുമക്കൾ പരേതനായ മുഹമ്മദ്, ഇബ്രാഹീം, അബ്ദുല്ല, ഹമീദ്, നസീമ, ആയിഷ, റസിയ, അസ്മ, ഹസീന, അമീറ.
keyword : died-asiyamma-in-badyadukka