നിര്യാതനായി


കാസർഗോഡ്, മാർച്ച് 5 , 2019 ●കുമ്പളവാർത്ത.കോം : തളങ്കര റഹ് മത്ത് നഗർ കൊറക്കോട് അബ്ദുൽ ഖാദർ (71) നിര്യാതനായി. ഭാര്യ ആമിന. മക്കൾ ഖയ്യൂം, ഹാഷിഫ്, അൻ വർ. മരുമക്കൾ സപ്നാസ്, ഷാനിബ. ഖബറടക്കം വൈകുന്നേരം 6 മണിക്ക് മാലിക് ദീനാർ ജുമാമസ്ജിദിൽ.
keyword : died-abdul-kader