അബ്ബാസ് ഹാജി ചിർത്തോടി നിര്യാതനായി


കുമ്പള, മാർച്ച് 24 , 2019 ●കുമ്പളവാർത്ത.കോം : കൊടിയമ്മ പൂക്കട്ട ചിർത്തോടി ഹൗസിൽ അബ്ബാസ് ഹാജി(76) നിര്യാതനായി.
ഭാര്യ: സൈനബ. മക്കൾ: സീതിക്കുഞ്ഞി, ആലിക്കുഞ്ഞി, ഹുസൈൻ, അബൂബക്കർ , അബ്ദുൽ റഹിമാൻ, ഹനീഫ്, ഹമീദ്(അജ്മീർ ടെക്സ്റ്റൈൽസ്, കുമ്പള), ബീഫാത്തിമ. മരുമക്കൾ: ഇബ്രാഹിം ദാരിമി, മറിയം, അസ്മ, മറിയം, ആയിശ, ഹലീമ, നസീറ, താഹിറ.
മയ്യിത്ത് വൈകുന്നേരത്തോടെ കൊടിയമ്മ വലിയ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.
keyword : died-abbas-haji-chirthodi