ജെ.സി.ബി. യിടിച്ച് വീട്ടുടമക്ക് ദാരുണാന്ത്യം


ബദിയഡുക്ക, മാർച്ച് 1 , 2019 ●കുമ്പളവാർത്ത.കോം : ജെസിബി യിടിച്ച്   തലക്ക് ഗുരുതര പരിക്കേറ്റ്  യുവാവ് ദാരുണമായി മരിച്ചു.
പൈക്ക പുണ്ടൂരിലെ പാലത്തിങ്കര ഹൗസില്‍ അബ്ദുല്‍ മുത്വലിബ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വീട്ടു വളപ്പിൽ കക്കൂസ് കുഴിയെടുക്കുന്നതിനിടെയാണ് അപകടം. ജെ.സി,ബി ക്കരികിൽ നിൽക്കുകയായിരുന്ന ഇയാളുടെ തലയിൽ പൊങ്ങിക്കൊണ്ടിതന്ന  ജെസിബിയുടെ ഹെഡർ തട്ടുകയായിരുന്നു.
keyword : deid-hpuseholder-by-get-up-jcb