ബി എൻ സി ബദ്‌രിയ നഗർ ക്രിക്കറ്റ്‌ ടൂർണമെന്റും,ചികിത്സ സഹായവും ആദരിക്കൽ ചടങ്ങും നടത്തി


കുമ്പള, മാർച്ച് 6 , 2019 ●കുമ്പളവാർത്ത.കോം : ബദ്‌രിയനഗർ ബി എൻ സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് 37- വാർഷികതോടനുബന്ധിച് ഫെഡ്‌ലൈറ്റ് ക്രിക്കറ്റ്‌ ടൂർണമെന്റും  രോഗികൾക് ചികിത്സ സായാഹവും കാസറഗോഡ് ജില്ലയിലെ മികച്ച ക്രിക്കറ്റ്‌ താരങ്ങളെയും, മൊഗ്രാലിലെ ഫുട്ബോൾ ഇതിഹാസം കുത്തിരിപ്പ് മുഹമ്മദിനെയും, മറ്റു പ്രമുഖ വ്യക്തികളെ ആദരിക്കുകയും, ബൈക്കിൽ ഇന്ത്യ മുഴുവനും കറങ്ങുകയും ചെയ്ത റിച്ചുമോൻ,നാഷണൽ ലെവൽ കബഡി പ്ലേയർ ഉമ്മു ജമീല, ബി എൻ സി യുടെ മിന്നും താരം റഹീം എന്നിവർക് സ്നേഹ ഉപഹാരം നൽകുകയും ചെയ്യ്തു.
ഉത്ഘാടനം ശ്രീ:ബിജു കുമ്പള എസ്.ഐ, വാർഡ് മെമ്പർ പുസ്പലത, വി.പി അബ്ദുൽ കാദർ ഹാജി, സി.എ സുബൈർ, കൊഗ്ഗു കുമ്പള, കെ.പി സീദി, സി.എ ഫാറൂഖ്, ശംസു കുമ്പള, ഖാലിദ് കെഎഫ്സി ,അബ്ദുള്ള, ഇബ്രാഹിം ബദ്‌രിയ നഗർ, തായിഫ്, മിസ്ബാഹ്, അശ്റഫ് എസ്.എഫ് വിന്നേഴ്‌സിനും റണ്ണേഴ്‌സിനും ഉള്ള ട്രോപി ട്രാൻസിറ്റ് ട്രാവൽസ് ഓണർ അൻവർ എസ്.എഫ് ക്യാഷ്‌  ജിസിസി അംഗം സിദ്ദിഖ് നൽകുകയും ചെയ്തു.
keyword : conducted-Cricket-tournament-Treatment-assistance-Honorary-ceremony-by-bnc-badriyanagar