രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


മൊഗ്രാൽ, മാർച്ച് 6 , 2019 ●കുമ്പളവാർത്ത.കോം : മൊഗ്രാൽ ദേശീയ വേദിയുടെ നേതൃത്വത്തിൽ ജനരക്ഷ കാസർകോടിന്റെയും, കർണാടക ബ്ലഡ് ഹെൽപ് ലൈനിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് കുമ്പള പോലീസ് സബ് ഇൻസ്പെക്ടർ ബിജു ഉദ്ഘാടനം ചെയ്തു. ദേശീയ വേദി പ്രസിഡണ്ട് എ. എം. സിദ്ധീഖ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജെ. എൻ ഭട്ട്, അഡ് വർഡ്, നിസാർ ദമാം, ജന രക്ഷാ ജില്ലാ ചെയർമാൻ നാസർ ബായാർ, ജന;കൺവീനർ കെ. പി. മുഹമ്മദ് മൊഗ്രാൽ, എം മാഹിൻ മാസ്റ്റർ, കെ. എം. മുഹമ്മദ്, സയ്യിദ് ഹാദി തങ്ങൾ, ടി. എം. ശുഹൈബ്, അബ്ദുൽ റഹ്മാൻ ഫോറസ്റ്റ്, റഹിം റാഹത്ത്, അഷ്റഫ് പെർവാഡ്, ഹമീദ് പെർവാഡ്, എം. എം. റഹ്മാൻ, എം. എ മൂസ, ടി. കെ. അൻവർ, ശിഹാബ് മാഷ്, കാദർ മാഷ്, തോമസ് പി. ജോസഫ്, , നാസിർ മൊഗ്രാൽ, എം എ അബ്ദുൽ റഹിമാൻ , റസ്സാഖ് മാഷ്, അബ്ദുൽ കരീം ഫൈസി, കെ.കെ. അഷ്റഫ്, ലത്തീഫ് തവക്കൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഷരീഫ് ഗല്ലി, അക്ബർ പെർവാഡ്, ഹാരിസ് ബഗ്ദാദ്, ഷക്കീൽ അബ്ദുല്ല, നാഫിഹ് എം എം , ടി. എ. ജലാൽ, ടി കെ ജാഫർ, എച്ച് എ ഖാലിദ്  എന്നിവർ പ്രസംഗിച്ചു. റിയാസ് മൊഗ്രാൽ സ്വാഗതവും  വിജയകുമാർ നന്ദിയും പറഞ്ഞു.
keyword : condected-blood-donation-camp