ബൈക്ക് യാത്രികന് കാറിടിച്ച് പരിക്ക്


കുമ്പള, മാർച്ച് 7 , 2019 ●കുമ്പളവാർത്ത.കോം : ബൈക്ക് യാത്രികന് കാറിടിച്ച് പരിക്ക്. കിദൂർ പാച്ചാണിയിലെ അബ്ദുൽ റഹ്മാനാ(52)ണ് പരിക്കേറ്റത്. ദേശീയപാതയിൽ കുമ്പള കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപമാണ് അപകടം. കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
keyword : bike-traveler-injured-by-car-hit