ബൈക്ക് യാത്രക്കാരന് ഓട്ടോ ഇടിച്ച് പരിക്ക്


കുമ്പള, മാർച്ച് 4 , 2019 ●കുമ്പളവാർത്ത.കോം : ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.  പുത്തിഗെയിലെ  ചന്ദ്രകിരണി (28)നാണ് പരിക്കേറ്റത്.  ഇയാളെ ചെങ്കളയിൽ ഇ കെ നായനാർ മെമ്മോറിയൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ്  അപകടം . ഓട്ടോ ഡ്രൈവർക്കെതിരെ കുമ്പള പൊലീസ്  കേസെടുത്തു.
keyword : bike-passenger-injured-from-auto-collapse