വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായ പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ


കുമ്പള, മാർച്ച് 4 , 2019 ●കുമ്പളവാർത്ത.കോം : വിദ്യാർത്ഥിനിയെ  പീഡിപ്പിച്ചുവെന്ന പരാതിയിൽ  മദ്രസ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു.  അധ്യാപകനെ അറസ്റ്റ് ചെയ്തു. കടമ്പാർ ഗാന്ധിനഗർ ആദമി(31)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മദ്രസയിൽ വച്ചാണ്  കേസിനാസ്പദമായ സംഭവം. പോക്സോ നിയമ പ്രകാരമാണ് കേസ്.
keyword : arrested-madrasa-teacher-rape-case