ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍


കുമ്പള, മാർച്ച് 8 , 2019 ●കുമ്പളവാർത്ത.കോം : ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കുമ്പള റെയ്ഞ്ച് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വി.പ്രസന്നകുമാറും പാര്‍ട്ടിയും ചേര്‍ന്ന് ബന്തിയോട് വെച്ച് വാഹന പരിശോധനക്കിടയില്‍ കെഎൽ  – 14 എച്ച് - 8257 നമ്പര്‍ ബൈക്കില്‍ കടത്തിയ 150 ഗ്രാം കഞ്ചാവുമായി മുനീര്‍ എന്ന് വിളിക്കുന്ന അബ്ദുള്‍ റഹ്മാന്‍ s/o മുഹമ്മദ്, സന്തടുക്ക എന്നയാളെ അറസ്റ്റ് ചെയ്തു.
keyword : arrested-a-young-man-with-kanjav-smuggling