കുമ്പളയിൽ ആദംസ് ബേക്കറി തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും


കുമ്പള, മാർച്ച് 14 , 2019 ●കുമ്പളവാർത്ത.കോം : രുചി സങ്കൽപങ്ങളുടെ സാക്ഷാത്കാരമായി ആദംസ് ബേക്കറി തിങ്കളാഴ്ച കുമ്പളയിൽ പ്രവർത്തനമാരംഭിക്കും. രാവിലെ 10.30 ന് സയ്യിദ് കെ എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. സാമൂഹിക രാഷ്ട്രീയ  നേതാക്കളും വ്യാപാരി പ്രമുഖരും സംബന്ധിക്കും. 
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കമ്പനികളുടെ ചോക്ലേറ്റുകളും, ഡ്രൈ ഫ്രൂട്സുകളും വിവിധ അറേബ്യൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഈന്തപ്പഴങ്ങളും ബേക്കറിയിൽ ലഭ്യമാക്കുമെന്ന് ഉടമകൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
റസാഖ്, കെ എം അബ്ബാസ്, ഹമീദ് അജ്മീർ എന്നിവർ സംബന്ധിച്ചു.
keyword : adams-backery-starts-on-monday-at-kumbla