മഞ്ചേശ്വരത്ത് ട്രയിന്‍ ഇടിച്ച് മദ്ധ്യവയസ്‌കന്‍ മരിച്ച നിലയില്‍


മഞ്ചേശ്വരം, മാർച്ച് 10 , 2019 ●കുമ്പളവാർത്ത.കോം : മഞ്ചേശ്വരത്ത് ട്രയിന്‍ ഇടിച്ച് 65 വയസ്സ് പ്രായം തോന്നുന്ന മദ്ധ്യവയസ്‌കന്‍ മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മംഗല്‍പ്പാടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
keyword : Middle-Age-died-in-Manjeswaram-crash-of-the-train