ദുബൈ കറാമ കെ.സി.എഫ് ചാരിറ്റി സൗഹൃദ സംഗമവും ഫിറോസ് കുന്നുമ്പറമ്പിനെ ആദരിക്കലും മാർച്ച് 14 വ്യാഴാഴ്ച


ദുബായ്, മാർച്ച് 9 , 2019 ●കുമ്പളവാർത്ത.കോം : കറാമ ദുബൈ കെ.സി.എഫ് സൗഹൃദ സംഗമം മാർച്ച് 14 വ്യാഴാഴ്ച കറാമ ലുലു പാർക്കിന് പിറക് വശത്തുള്ള ബാംഗ്ലൂർ എം പയർ റസ്റ്റോറന്റിൽ വെച്ച് രാത്രി 10:45 ന് നടക്കും. സാമൂഹ്യപ്രവർത്തകനും മനോരമ അവാർഡ് ജേതാവുമായ ഫിറോസ് കുന്നം പറമ്പിൽ പരിപാടിയിൽ പങ്കെടുക്കും.
keyword : Dubai-Karama-KCF-charity-friendly-meeting-and-respected-firoz-kunnuparamb-on-Thursday-March-14