നീർച്ചാലിൽ മറ്റു പാർട്ടികളിൽ നിന്നും പതിനഞ്ച് യുവാക്കൾ എൽ.ഡി എഫിനൊപ്പം
നീർച്ചാൽ, മാർച്ച് 18 , 2019 ●കുമ്പളവാർത്ത.കോം : നീർച്ചാൽ ടൗണിൽ നിന്ന് മറ്റു പാർട്ടികളിൽ നിന്നും വിട്ട് പതിനഞ്ച് യുവാക്കൾ ഇടത് രാഷ്ട്രീയത്തിലേക്ക്. എൽ.ഡി.എഫ് നീർച്ചാൽ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെന്‍ഷനിൽ വെച്ച് പുതുതായി എത്തിയ യുവാക്കളെ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം സിജി മാത്യു സ്വീകരിച്ചു. രാജ്യത്തിന്റെ ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങളും സ്വാന്ത്രവും ഉറച്ച നിലപാടോടെ മനുഷ്യന്റെ അതിര്‍ വരമ്പ് തിരിക്കാതെ ഒപ്പം നിൽക്കാൻ ഇടതുപക്ഷത്തിനെ സാധിക്കു എന്ന് പുതുതായി എത്തിയവർ പറഞ്ഞു . 


keyword : 15-youth-with-ldf-from-other-parties-in-neerchal