SKSSF സൈബർ പ്രവർത്തകർ സമരപന്തൽ സന്ദർശിച്ചു



കാസർഗോഡ്, ഫെബ്രുവരി 27, 2019 ●കുമ്പളവാർത്ത.കോം : കേരളത്തിലെ വിവിധ ജില്ലകളിലുള്ള 'SKSSF പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പ് ഓൺലൈൻ കൂട്ടായ്മ സി.എം ഉസ്താദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാസർഗോഡ് ജംഗ്ഷനിലുള്ള ഒപ്പുമര ചുവട്ടിൽ നടത്തി വരുന്ന സമരപ്പന്തൽ സന്ദർശിച്ചു ഐക്യദാർഢ്യം രേഖപ്പെടുത്തി. സയ്യിദ് ഫിറോസ്‌ തങ്ങൾ പേലേപ്പുറം ഉദ്ഘാടനം ചെയ്തു, അസീസ് മുസ്‌ലിയാർ കാന്തപുരം . UKശിഹാബ്‌ പൂളപൊയിൽ ,ജലീൽ മുസ്ലിയാർ കുറ്റ്യാടി, ആഷിഖ് മട്ടന്നൂർ, ഷഫീഖ് പുതുപ്പറമ്പ് എന്നിവർ ആശംസാ പ്രഭാഷണവും നടത്തി.
പരിപാടിയിൽ സയ്യിദ് നിഅമത്ത് അലി തങ്ങൾ പഴയ ലക്കിടി സയ്യിദ് hsk തങ്ങൾ പനമരം, ഇബ്‌റാഹീം ബദ്രി എളങ്കൂർ, ഫൈസൽ ബീനാച്ചി മുഹ്‌സിൻ അണ്ടോണ, അസീസ് ഒളമതിൽ, സജീർ പുൽപ്പറ്റ, യൂസുഫ് പള്ളിക്കൽ ബസാർ ,സൈഫുദ്ദീൻ വെള്ളേരി, റഫീഖ് കൂട്ടിലങ്ങാടി, ഖാദർ വയനാട്,ഷമീർ വയനാട്, ലത്തീഫ് പരപ്പനങ്ങാടി, ഇർഷാദ് പൂളപൊയിൽ, റസാഖ് പുൽപ്പറ്റ, സുബൈർ വെള്ളേരി, സാബിത് കാന്തപുരം, മൂസ നിസാമി നാട്ടക്കൽ തുടങ്ങി SKSSF ഓൺലൈൻ മേഖലയിലെ മുപ്പതോളം പ്രതിനിധികൾ പങ്കെടുത്തു അബൂബക്കർ ഉദുമ സ്വാഗതവും ഖദർ സഅദി ഖാസിലേൻ നന്ദിയും പറഞ്ഞു.
keyword : SKSSF-Cyber​-Workers-visited-Samarpandal