ആരിക്കാടിയിൽ ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ലോഗോ പ്രകാശനം ചെയ്തു

ആരിക്കാടി, ഫെബ്രുവരി 18 ,2019 ● കുമ്പളവാർത്ത.കോം : സ്പോർട്സ് ലൈവ് കുമ്പള ഗ്ലാഡിയേറ്റർസ് ട്രോഫ്യ്ക് വേണ്ടി സംഘടിപ്പിക്കുന്ന 5'സ് ഫ്ലഡ് ലൈറ്റ് ഓപ്പൺ ടൂർണമെന്റിന്റെ ലേഗോ പ്രകാശനം ആരിക്കാടി ഗ്രീൻ പാർക്ക് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ നിസാർ ആരിക്കാടി സ്പോർട്സ് ലൈവ് കുമ്പളയുടെ മാനേജർ ഇക്ബാലിനും സ്രാങ്കിനും ഗ്ലാഡിയേറ്റർ മാനേജർ മൻസൂർ സ്രാങ്കിനും നൽകി നിർവ്വഹിച്ചു.
ഫ്ലള്ട് ലൈറ്റ് 5'സ് ഫുട്ബോൾ ടൂർണമെന്റ് ഇ മാസം 22 ന് ആരിക്കാടി ,പി.കെ നഗർ കെ.പി അബ്‌ദു റഹ്മാൻ ഗ്രീൻ പാർക്ക് ഗ്രൗണ്ടിൽ വെച്ച് നടത്തപെടുകയാണ് ആയതിനാൽ എല്ലാ കായിക പ്രേമികളെയും സഹർഷം സ്വഗാദം ചെയ്യുന്നു.
പരിപാടിയിൽ നാട്ടിലെ യുവാക്കളായ യൂസഫ് അഹ്മ്ദ്,അനീസ്,ബാത്തിഷ,ശരീഫ് മൊക്കാസിന്,സലീം,അസ്ഗർ,ഫയാസ്,മൊയ്‌ദീൻ,ഷാഫി,അനസ്,ബാത്തിഷ,ഷനൂഫ്,സലാം,യാസീൻ എന്നിവർ പങ്കെടുത്തു.
keyword : released-flood-light-football-logo-in-arikkadi