കുമ്പളയിലെ പലചരക്ക് വ്യാപാരി എൻ. എ അബൂബക്കർ നിര്യാതനായി


കുമ്പള, ഫെബ്രുവരി 25, 2019 ●കുമ്പളവാർത്ത.കോം : ദീർഘകാലമായി കുമ്പളയിൽ പലചരക്ക് വ്യാപാരം നടത്തി വരികയായിരുന്ന എൻ എ സ്റ്റോർ  അബൂബക്കർ (75) നിര്യാതനായിരുന്നു. കുമ്പള കുണ്ടൻ കേരട്ക്കയിൽ താമസക്കാരനായ ഇദ്ദേഹം  വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു.
ഭാര്യ : സുഹറ. മക്കൾ: മൻസൂർ, നിഷ, സൈറ. മരുമക്കൾ: ഫാത്തിമ, സലാം, മൻസൂർ 
ഖബറടക്കം ഉച്ചക്ക് 12.30 ഓടെ കുമ്പള ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
keyword : passed-away-Groceries-trader-in-kumbla-na-aboobakker