ത്വൈബ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു


മാന്യ, ഫെബ്രുവരി 27, 2019 ●കുമ്പളവാർത്ത.കോം : ത്വൈബ എജുക്കേഷൻ ഗ്രൂപ്പിന്റെ സ്പോർട്സ് മീറ്റ് സമാപിച്ചു. വിൻsച്ച് ഗ്രൗണ്ടിൽ നടന്ന മീറ്റിൽ 700 ഓളം പ്രതിഭകൾ മാറ്റുരച്ചു. ത്വൈബ സ്പോർട്സ് മീറ്റ് സാമുഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ ഉൽഘാടനം ചെയ്തു.സി.ഇ.ഒ റഷീദ് ഹുദവി.ചീഫ് കോർഡിനേറ്റർ അർഷാദ് മൊഗ്രാൽ പുത്തൂർ .കബീർ മൗലവി.ഹാഫിൾ ജാബിർ കണ്ണൂർ. കെ.ബി. അഷ്റഫ്, നിസാർ തായലങ്ങാടി.അബ്ദുൽ റഹിമാൻ തായലങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.
keyword : organized-thwaiba-sports-meet