ഇച്ചിലങ്കോട് പച്ചമ്പള ഉറൂസ് ഞായറാഴ്ച സമാപിക്കുംബന്തിയോട്, ഫെബ്രുവരി 23,2019 ● കുമ്പളവാർത്ത.കോം : ഞായറാഴ്ച സമാപിക്കുന്ന ഇച്ചിലങ്കോട് പച്ചമ്പള മഖാം ഉറൂസിന് ജന തിരക്കേറുന്നു . കേരളത്തിലെയും കർണാടകയിലെയും ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തുന്നത് സമാപന ദിവസമായ ഇന്ന് രാത്രി ഉറൂസ് കമ്മിറ്റി ചെയർമാൻ സയ്യിദ് കെ എസ്‌ ആറ്റക്കോയ തങ്ങൾ കുമ്പോൽ നെത്ര്വതം നൽകും ബഷീറലി ശിഹാബ് തങ്ങൾ പാണക്കാട് പരിവാടി ഉൽഘാടനം ചെയ്യും , സംയുക്ത ജമാഹത്ത് ഖാസി കാസറഗോഡ് ബഹു പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിക്കും , മുഖ്യ പ്രഭാഷണം സിറാജുദ്ദിൻ അൽ കാസിമി പത്തനാപുരം നരകത്തിന്റെ ഭയാനകത ഖുർഹാനിലൂടെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും ഉറൂസ് ദിവസമായ ഞാറാഴ്ച പകൽ 10:00 മണിക്ക് സയ്യിദ് കെ എസ്‌ അലി തങ്ങൾ കുമ്പോൽ നെത്ര്വതം നൽകും കൂടെ പതിനായിരങ്ങൾക് അന്നദാനം നൽകും.

keyword : ichilangod-pachambla-uroos-ends-on-sunday