യുവാവ് തൂങ്ങി മരിച്ച നിലയിൽ


കുമ്പള, ഫെബ്രുവരി 04 ,2019 ● കുമ്പളവർത്ത.കോം : ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയത് യുവാവ് അടുക്കളയിൽ കഴുക്കോലിൽ തൂങ്ങി മരിച്ചു. കുമ്പള ശാന്തിപ്പള്ളയിലെ ഹരി എന്ന ഹരീഷ്ചന്ദ്ര-49 ആണ് മരിച്ചത് ഇന്നലെ രാത്രിയാണ് സംഭവം. പരേതനായ ശിവറായ-സുലോചന ദമ്പതികളുടെ മകനാണ്.ഭാര്യ:ഹേമ. സഹോദരങ്ങൾ: ശ്രീധര,ഉപലാക്ഷി,ചന്ദ്രകല,ശ്രീമതി.
keyword : hanged-youngman