പുത്തിഗെ പള്ളി വളപ്പ് മുഹമ്മദ് നിര്യാതനായി
പുത്തിഗെ, ഫെബ്രുവരി 22,2019 ● കുമ്പളവാർത്ത.കോം : പുത്തിഗെയിലെ പള്ളിവളപ്പ് മുഹമ്മദ് (70) നിര്യാതനായി. വർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന ചികിത്സയിലായിരുന്നു. മക്കൾ: മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ നസീർ, യഅക്കൂബ്

ഖബറടക്കം: ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പുത്തിഗെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
keyword : died-puthige-pallivalap-muhammed