അനുമതിയില്ലാതെ പ്രകടനം നടത്തുകയും റോഡ് തടസം സൃഷ്ടിക്കുകയും ചെയ്തതിന് അമ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ കേസ്കുമ്പള, ഫെബ്രുവരി 06 ,2019 ● കുമ്പളവർത്ത.കോം : അനുമതി കൂടാതെ പ്രകടനം നടത്തുകയും റോഡ് തടസപ്പെടുത്തുകയും ചെയ്തതിന് അമ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
യൂസുഫ് ഉളുവാർ, എ.കെ.ആരിഫ്, കെ.എം അബ്ബാസ്, സി. എച്. അബ്ദുൽ കാദർ, സവാദ് അംഗടിമുഗർ, ഉമർ ബങ്കിമൂല, മജീദ് പച്ചമ്പള, നിയാസ് മൊഗ്രാൽ, കെ. വി. യൂസഫ്, തുടങ്ങി കണ്ടാലറിയാവുന്ന അമ്പത് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
keyword :caseregistered-againstaround50leageactivist-demonstrationwithoutpermission-roadblocking