ബൈക്ക് മോഷ്ടിച്ചു


മുണ്ട്യത്ത്ടക്ക, ഫെബ്രുവരി 13 ,2019 ● കുമ്പളവാർത്ത.കോം : വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. മുണ്ട്യത്ത്ടക്ക ബാപ്പാലിപ്പൊന്നത്തെ എൻ, വൈ അബ്ദുല്ലയുടെ വീട്ടുമുറ്റത്ത് നിന്ന് ചൊവ്വാഴ്ച രാത്രിയാണ് ബൈക്ക് മോഷ്ടിച്ചത്. അനിൽകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെ.എൽ 14 ജെ 3018 നമ്പർ ഹീറോ ഹോണ്ട ബൈക്കാണ് കാണാതായത്. രാത്രി വീട്ടുമുറ്റത്ത് വെച്ചതായിരുന്നു ബൈക്ക്. വെളുപ്പിനാണ് ബൈക്ക് നഷ്ടപ്പെട്ട കാര്യം ശ്രദ്ധയിൽ പെട്ടത്. ബദിയഡുക്ക പോലീസ് കേസെടുത്തു.
keyword :bikerobbery