ബായാർ കരീം മൗലവി വധശ്രമം ; പ്രിതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസലിം ലീഗ് ഹൈകോടതിയെ സമീപിക്കും


ഉപ്പള, ഫെബ്രുവരി 27, 2019 ●കുമ്പളവാർത്ത.കോം : ശബരിമല ഹർത്താലിന്റെ മറവിൽ മൃഗീയമായി കൊലപ്പെടുത്താൻ ശ്രമിച്ച ബായാർ കരീം മൗലവിയുടെ കേസിലെ പ്രിതികൾക്ക് ജാമ്യം നൽകിയതിനെതിരെ മുസ് ലിം ലീഗ് ഹൈകോടതിയെ സമീപിക്കുമെന്ന് മണ്ഡലം പ്രിസിഡണ്ട് ടി എ മൂസയും ജനറൽ സെക്രട്ടറി എം അബ്ബാസും പ്രസ്താവിച്ചു.
keyword : bayar-kareem-maulavi-murder-attemp-muslim-league-will-approach-the-high-court-to-Want-to-cancel-the-bail