കഞ്ചാവുമായി ഒരാൾ പിടിയിൽ


കുമ്പള, ഫെബ്രുവരി 12 ,2019 ● കുമ്പളവാർത്ത.കോം : 150 ഗ്രാം കഞ്ചാവുമായി ഒരാളെ കുമ്പള എക്‌സൈസ് പിടികൂടി. കുമ്പള റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. വി. പ്രസന്നകുമാറും സംഘവും ചേർന്നാണ് പൈവളികെ കളായി സ്വദേശി മൊയ്തീൻ കുഞ്ഞ് എന്നയാളെ ഉപ്പള ടൗണിൽ വച്ച് അറസ്റ്റ് ചെയ്തത്.
keyword : arrestedaman-withkanjav