വീണുകിട്ടിയ 2 ലക്ഷം രൂപ തിരിച്ചേൽപ്പിച്ച് ഈസി നെറ്റ്‌വർക്കിന്റെ ഉടമകൾ യുവ തലമുറയിലെ യുവാക്കൾക്ക് മാതൃകയായി


ഉപ്പള, ഫെബ്രുവരി 13 ,2019 ● കുമ്പളവാർത്ത.കോം : ഉപ്പള ഈസി നെറ്റ്‌വർക്കിനെ ഉടമകളായ നിസാർ മേഘലയും കഴിഞ്ഞദിവസം SBI ബാങ്കിൻറെ പരിസരത്തുനിന്നാണ് 2 ലക്ഷം രൂപയുടെ നോട്ട് കേട്ട് വീണുകിട്ടിയത് അത് കിട്ടിയ ഉടനെ ഉപ്പളയിൽ ഈ നെറ്റ്‌വർക്കിന് ഉടമകളായ നിസാറും റാബിയും ഉടമയെ അന്നോഷിച്ചു നടന്നു പിന്നീട് മണിക്കൂറുകൾ കഴിഞ് SBI ഉപ്പള ബാങ്കിന്റെ മാനേജരെ കാണുകയും ഇ കാര്ര്യം സൂചിപ്പിക്കുകയും പിന്നീട് CCTV ദൃശ്യങ്ങൾ നോക്കി ആളെ കണ്ടെത്തുകയും മഞ്ചേശ്വരം മജിബയൽ എന്ന സ്ഥലത്തെ സൂഫി എന്ന ആളുടേതാണെന്ന് തിരിച്ചറിയുകയും അവരെ ഫോണിൽ വിളിച്ചു ബാങ്കിൽ വരാൻ ആവശ്യപ്പെടുകയും മാനേജറിന്റെ നെത്ര്വതത്തിൽ തുക കൈ മാറുകയും ചെയ്തു പണത്തിനു വേണ്ടി നെട്ടോട്ടം ഓടുന്ന കാലത്ത് ഇത് പോലെയുള്ള യുവാക്കളാണ് നാടിന്‌ ആവശ്യമെന്നും ഉപ്പള SBI മാനേജർ പറഞ്ഞു, നിസാറും റാബിയും പൈവളികെ പഞ്ചായത്തിലെ മെർകള സ്വദേശികളാണ് ഉപ്പളയിൽ MAK ബിൽഡിങ്ങിൽ വര്ഷങ്ങളായി EAZY NETWORK എന്ന MONY MONY TRANSFER ബിസ്സിനെസ്സ് നടത്തുന്നു ഇരുവരും മെർകള നാടിന്‌ അഭിമാനമായി മാറിയിരിക്കുകയാണ്.

keyword :Theyoungergenerationofyoungstersbecameexamples-easynetworkowner-2lakhrupeesreturned