കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് ജനകീയ വിചാരണ സദസ് സംഘടിപ്പിച്ചു; മണ്ഡലം പ്രസിഡന്റ് എം അബ്ബാസ് ഉദ്ഘാടനം ചെയ്തു


കുമ്പള, ഫെബ്രുവരി 20,2019 ● കുമ്പളവാർത്ത.കോം : ഷുക്കൂർ അനുസ്മരണ ദിനത്തിൽ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ സദസ്സ് മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് 'അഡ്വ സക്കീർ അഹ്മദ് അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി .അഷ്റഫ് കൊടിയമ്മ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ്‌ സെക്രട്ടറി എ കെ ആരിഫ് , ടി എം ഷുഹൈബ്, കെ എൽ പുണ്ട രീ കാ ക്ഷ, ബി എൻ മുഹമ്മദലി, ഇബ്രാഹിം ബത്തേരി , സയ്യിദ് ഹാദി തങ്ങൾ, യൂസഫ് ഉളുവാർ, അസീസ് കളത്തൂർ, ഇർഷാദ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി ഉളവാർ.സി എച്ച് കാദർ, ബി എ റഹ്മാൻ, അബ്ദുൽ റഹിമാൻ ഉദയ, ഹബീബ് മൊഗ്രാൽ, അബ്ദുൽ റഹ്മാൻ ബംബ്രാണ, കെ എം അബ്ബാസ്,നൗഷാദ് കുമ്പള, മുഹമ്മദ് കുഞ്ഞി കൊയ്പ്പാടി, ജംഷീർ മൊഗ്രാൽ സംസാരിച്ചു.
keyword : Popular-trial-session-organized-by-kumbala-panchayat-muslim-league-constituency-general-secretary-mabbas-is-inaugurating