ജില്ലയിൽ എച്ച് വൺ എൻ വൺ പനിബാധ; അഞ്ച് സ്കൂൾ കുട്ടികൾക്ക് പനി സ്ഥിരീകരിച്ചു; പത്തു പേർ നിരീക്ഷണത്തിൽ


കാസറഗോഡ്, ഫെബ്രുവരി 24, 2019 ●കുമ്പളവാർത്ത.കോം : ജില്ലയിൽ എച്ച് വൺ എൻ വൺ പനി ബാധ. പെരിയ നവോദയ സ്കൂളിലെ അഞ്ചു വിദ്യാർഥികളിൽ  രോഗം  സ്ഥിരീകരിച്ചു. മറ്റു പത്തു വിദ്യാർഥികൾ പനിബാധയെത്തുടർന്ന് നിരീക്ഷണത്തിലാണ്. സ്ഥിതി ആശങ്കാജനമല്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. അതേ സമയം പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
keyword : H1N1-virus-in-the-district-Five-more-school-children-confirmed-fever-Ten-people-were-watching