വൈദ്യുതി മുടങ്ങുംകുമ്പള, ഫെബ്രുവരി 06 ,2019 ● കുമ്പളവർത്ത.കോം : അറ്റകുറ്റപ്പണികൾക്കു വേണ്ടി 11 കെ വി ലൈൻ ഓഫ് ചെയ്യുന്നതിനാൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ കെ എസ് ഇ ബി കുമ്പള സെക്ഷൻ ഓഫീസ് പരിധിയിലെ പേരാൽ, പേരാൽ കണ്ണൂർ, മൈമൂൻ നഗർ, മൊഗ്രാൽ, കൊപ്ര ബസാർ, പെർവാഡ് എന്നീ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി കുമ്പള സെക്ഷൻ ഓഫീസിൽ നിന്നും അറിയിച്ചു.
keyword :Electricityisincessant