കുമ്പളയിൽ രണ്ടു പേർക്ക് കരുതൽ അറസ്റ്റ്കുമ്പള: ജനുവരി 05.2019. കുമ്പള സ്റ്റേഷൻ പരിധിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പേരെ മുൻകരുതലായി പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് ഒളച്ചാൽ ഹൗസിൽ ഭട്ട്യയുടെ മകൻ ബി. ദിനേശ് (36), വിശ്വനാഥയുടെ മകൻ വിജിത് കുമാർ (24) എന്നിവരാണ് അറസ്റ്റിലായത്.

Two arrested under precautionary act, kumbla, kasaragod, kerala, news, kids camp ad.