ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് എ​ടു​ക്ക​ണം


കാ​സ​ർ​ഗോ​ഡ്,ജനുവരി 26.2019 ● ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ക്ഷ്യ​വി​ഷ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഫു​ഡ്‌​സേ​ഫ്റ്റി സ്റ്റാ​ന്‍​ഡേ​ര്‍​ഡ്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ, ബി​എ​ച്ച്ഒ ജി (​ബ്ലി​സ്ഫു​ള്‍ ഹൈ​ജീ​നി​ക് ഓ​ഫ​റിം​ഗ്സ് ടു ​ഗോ​ഡ്) എ​ന്ന പ​ദ്ധ​തി ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ങ്ങ​ള്‍, ക്രി​സ്ത്യ​ന്‍, മു​സ്‌​ലിം പ​ള്ളി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​സാ​ദം, അ​ന്ന​ദാ​നം, നേ​ര്‍​ച്ച ഇ​വ​യു​ടെ ശു​ചി​ത്വ​വും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​ഥോ​റി​റ്റി ക​ര്‍​ശ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. ജി​ല്ല​യി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ​മു​ള്ള മു​ഴു​വ​ന്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ന്‍​സ്, ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ടു​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ഫോ​ൺ: 8943346194, 04994256257.
keyword : takegoodweatherlicense-aradanalayangal