കാസറഗോഡ്, ജനുവരി 27.2019 ● പ്രമുഖ നാടകകൃത്ത് പത്മനാഭൻ ബ്ലാത്തൂരിന്റെ ആദ്യ കവിതാ സമാഹാരമായ തീനടപ്പ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രകാശനം ചെയ്തു .ഇ പി രാജഗോപാലന് ആദ്യ പ്രതി ഏറ്റുവാങ്ങി. ചടങ്ങിൽ റഹ്മാൻ താലങ്ങാടി അധ്യക്ഷത വഹിച്ചു. കുമ്പള കൊടിയമ്മ ഹൈസ്കൂളിലെ മലയാളം അധ്യാപകനായ പത്മനാഭൻ അറിയപ്പെടുന്ന നാടക പ്രവർത്തകനാണ്.
keyword : releasedtheenadapp-revenueministerEChandrashekaran