സ്വീകരണം നൽകി


ദുബൈ, ജനുവരി 27.2019 ● ഹ്രസ്വ സന്ദർശനത്തിനായി ദുബായിലെത്തിയ കാസർഗോഡ് കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടറും സിനിമ താരവുമായ സിബി തോമസിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. അഷ്‌റഫ് കർള, ഇഖ്‌ബാൽ ഹത്ബൂർ, സെഡ്ഡ് എ കയ്യാർ, ശാഹുൽ തങ്ങൾ, എന്നിവർ സംബന്ധിച്ചു.
keyword :providedreception