ബംബ്രാണയിലെ പട്ട അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ നിര്യാതനായി


ബംബ്രാണ :ജനുവരി 14.2019:: ബംബ്രാണയിലെ  കക്കളം കുന്ന് മസ്ജിദിന് സമീപം താമസിക്കുന്ന പട്ട അബ്ദു റഹിമാൻ മുസ്‌ലിയാർ(76 ) അന്തരിച്ചു.
ഭാര്യ മറിയാമ്മ. മക്കൾ നഫീസ, അബ്ദുല്ല, ഹനീഫ്, ഖാലിദ്, ഷാഹുൽ സഖാഫി( കേരള മുസ്ലിം ജമാ അത്ത് ബംബ്രാണ യൂണിറ്റ് പ്രസിഡന്റ് ) , അസ്‌ലം, സുബൈദ, സാജിദ.

key word : obituary, bombrana, kakkalam kunnu, abdul rahman musliyar