ഓട്ടോ ഡ്രൈവര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു


കുമ്പള ജനുവരി 09.2018 ● ഓട്ടോ ഡ്രൈവര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. നിത്യാനന്ദ മഠത്തിന് സമീപത്തെ നാരായണന്‍ (50) ആണ് മരിച്ചത്. കുമ്പള സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു.

അയ്യപ്പന്‍- പൊന്നമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ദേവകി, ആനന്ദന്‍, സീതമ്മ, ബേബി, മോഹിനി.


obituary, news, kumbla,