കുമ്പള ബദർ ജുമാ മസ്ജിദ് മുൻ സെക്രട്ടറി വി കെ അബ്ദുൽ അസീസ് ഹാജി നിര്യാതനായി

കുമ്പള :ജനുവരി 20 ,2019  കുമ്പള കുണ്ടങ്കേരടുക്കയിലെ വി.കെ അബ്ദുൽ അസീസ് (62 ) നിര്യാതനായി.പരേതനായ വി.കെ.ഇസ്മായിൽ മുസ്ലിയാരുടെ മകനാണ്. ദീർഘകാലം കുമ്പള താഹ മസ്ജിദ് സെക്രെട്ടറിയും  ഇപ്പോൾ വൈസ് പ്രെസിഡന്റുമായ ഇദ്ദേഹം കുമ്പള ബദർ ജുമാ മസ്ജിദ് സെക്രെട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ശ്വാസതടസ്സത്തെത്തുടർന്നു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ സുഹറ, മക്കൾ : റൈഹാൻ വി കെ (ദുബായ്), സയീദ നജ്മ,ഫർഹാന,അഫ്ര  മരുമക്കൾ : അബ്ദുൽ ജബ്ബാർ (ദുബായ്),  സാഹിറുന്നിസ,അബി ,ഫാരിസ്,റംഷീദ് 
ഖബറടക്കം വൈകുന്നേരം അഞ്ചുമണിക്ക് കുമ്പള ബദർ ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.

key word : abdu azeez v k, demisal, obituatry kumbala