മൊഗ്രാലിലെ അലി എം.എ നിര്യാതനായി


മൊഗ്രാൽ: ജനുവരി 20 ,2019 മൊഗ്രാലിലെ അലി എം.എ നിര്യാതനായി. ഭാര്യ സമീറ. മക്കൾ ഫാത്തിമ, അബ്ദുല്ല, മുഹമ്മദ്
സഹോദരങ്ങൾ സുലൈമാൻ, അബ്ദുൽ റഹ് മാൻ, അബ്ദുൽ ഖാദർ, കുഞ്ഞാമു, ഹംസ, അബ്ബാസ്, ഉമ്മു ഹലീമ, ആസ്യമ്മ, ഫാത്തിമ