നിര്യാതനായി


മൊഗ്രാൽ: നടുപ്പള്ളം മൂസാൻ മകൻ മുഹമ്മദ് (86) നിര്യാതനായി. കുമ്പളയിൽ ദീർഘ കാലം വ്യാപാരിയായിരുന്നു. മക്കൾ  അബ്ദുല്ലകുഞ്ഞി മൊഗ്രാൽ, അബ്ബാസ് എം, അഹ്മദലി ഖത്തർ, ബഷീർ പാരഡൈസ്, സിദ്ദിഖ് അബുദാബി,കദീജ,സുഹറാബി.മരുമക്കൾ ഹനീഫ അബുദാബി.
keyword : muhammedsonofnaduppallammusanwasdeid