മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഗ്രാമോത്സവം .പാചക മത്സരം സംഘടിപ്പിച്ചു
മൊഗ്രാൽപുത്തൂർ :13 ജനുവരി 2019 : പഞ്ചായത്ത് ഗ്രാമോത്സവ് 19 ന്റെ ഭാഗമായി പാചക മത്സരം സംഘടിപ്പിച്ചു. കുന്നിൽ അംഗൻവാടിയിൽ നടന്ന മത്സരത്തിൽ നിരവധി വനിതകൾ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ, ജലീൽ.മുജീബ് കമ്പാർ .നജ്മ കാദർ.എം.എ നജീബ്.നിലോഫർ.സുഹ്റ. അംസു മേനത്ത്.വെററിനറി ഡോക്ടർ   ബബിത             തുടങ്ങിയവർ സംബന്ധിച്ചു.
key word : mogral puthur panchayath gramolsav , coking competition