ഗ്രാമോത്സവം ഓലമടയൽ മത്സരം മൊഗ്രാൽ പുത്തൂരിന് കൗതുകമായി


മൊഗ്രാൽ പുത്തൂർ ജനുവരി 07.2018 ●  ഗ്രാമ പഞ്ചായത്ത് ഗ്രാമോത്സവ് 20l8 - 2019 പരിപാടിയുടെ ഭാഗമായി വനിതകൾക്കായി ഓലമടയൽ മത്സരം സംഘടിപ്പിച്ചു. 100 ൽ പരം സ്ത്രീകളാണ് മത്സരത്തിൽ പങ്കെടുത്തത്.പഞ്ചായത്ത് സി.സി എസ് ചെയർപെർസൺ നജ്മ കാദർ ഉൽഘാടനം ചെയ്തു.പ്രസിഡണ്ട് എ.എ.ജലീൽ മുഖ്യാതിഥിയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാർ. വാർഡ് മെമ്പർ പ്രമീള .കൃഷി ഓഫീസർ നരസിംഹ ചൗഹലു. 45 ദിവസം നീണ്ടു നിൽക്കുന്ന ഗ്രാമോത്സവിൽ വൈവിധ്യവും വിത്യസ്തവുമായ പരിപാടികളും മത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്.

mogral-puthur-gramolsav