മഞ്ചേശ്വരം ഉദ്യാവാറിലെ സയ്യെദ് ഉസ്മാൻ നിര്യാതനായി


മഞ്ചേശ്വരം:  ജനുവരി 01.2019മഞ്ചേശ്വരം ഉദ്യാവാറിലെ സയ്യെദ് ഉസ്മാൻ (88) നിര്യാതനായി. പിതാവ്: ഉസ്മാൻ മൗലവി, മാതാവ്: ദൈനബി, ഭാര്യ: ജമീല, മക്കൾ : മുഹമ്മദ് അൽതാഫ്, ബഷീർ അഹ്മദ്, ഇഖ്ബാൽ, സമദ്, ഖലീൽ, അബ്ദുസ്സലാം, സഫിയ, ഹസീന. മരുമക്കൾ: താഹിർ, അഷ് റഫ്, സഫിയ, സമീന, ഇർഫാന, നസീമ, നസീമ എസ്. സഹോദരങ്ങൾ: ഉബൈദ്, മുഹമ്മദ്, ആയിശ, റുഖിയ, നഫീസ, ഹഫ്സ.

Manjeshwar, kasaragod, kerala, news, alfalah ad, Obituary, Manjeshwaram Udyavar Sayyed Usman passes away.