കുമ്പള, ജനുവരി 25.2019 ●സ്കൂള്‍ കേന്ദ്രീകരിച്ച് മദ്യവില്പന നടത്തി വരികയായിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ചിപ്പാറിലെ ബി കിരണിനെ (28) യാണ് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 3.600 ലിറ്റര്‍ കര്‍ണാടക വിദേശമദ്യം പിടിച്ചെടുത്തു. നയാബസാര്‍ ഐല മൈതാനിയില്‍ വെച്ചാണ് യുവാവിനെ പിടികൂടിയത്.
keyword :liqoursapplayerarrestedatkumbla