ബംബ്രാണയിലെ കെ.വൈ മുഹമ്മദ് നിര്യാതനായി


കുമ്പള ജനുവരി 11.2019 ● ബംബ്രാണയിലെ കെ.വൈ മുഹമ്മദ് (60) നിര്യാതനായി. കാസറഗോഡ് പുതിയ ബസ് സ്റ്റാന്റിൽ ഹോട്ടൽ കച്ചവടം നടത്തിവരികയായിരുന്നു.

ആസുമ്മയാണ് ഭാര്യ. മക്കൾ : തൗഫീഖ്, നൗഫൽ, അഫ്രാന, അഫ്രീന, മരുമകൻ : ഹസൻ

ky, muhammad, obituary, news, kasaragod,