ബം​ഗ​ളൂ​രു:ജനുവരി 21, 2019 : ക​ർ​ണാ​ട​ക​യി​ൽ റി​സോ​ർ​ട്ടി​ൽ ഒ​ളി​പ്പി​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ത​മ്മി​ൽ​ത്ത​ല്ലി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ്. ആ​ന​ന്ദ് സിം​ഗി​നെ മ​ർ​ദി​ച്ച ജെ.​എ​ൻ. ഗ​ണേ​ഷി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ജി പരമേശ്വര അ​ധ്യ​ക്ഷ​നാ​യി മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തതായി കോൺഗ്രസ് 


ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഹോ​സ്പെ​റ്റി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി ആ​ന​ന്ദ് സിം​ഗി​നു മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.റിസോർട്ടിൽ ഒളിപ്പിച്ചിരിക്കുകയായിരുന്ന അനന്ദ്‌സിംഗും ഗണേഷും വാക്കുതർക്കമുണ്ടാകുകയും ഗണേഷ് കുപ്പിനുപയോഗിച്ച് ആനന്ദ്‌സിംഗിന്റെ തലക്ക് അടിക്കുകയുമായിരുന്നെന്നാണ് പറയപ്പെടുന്നത്.തലയ്ക്കു സാരമായ പരുക്ക് പറ്റിയ   ഇ​ദ്ദേ​ഹം സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ എം എൽ എ  യുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ   ഗ​ണേ​ഷി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടുത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകളാണ് ചേർത്തിട്ടുള്ളത്.


അ​തേ​സ​മ​യം, എം​എ​ൽ​എ​മാ​ർ ത​മ്മി​ൽ​ത്ത​ല്ലി​യ സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കു ക​ടു​ത്ത അ​തൃ​പ്തി​യാ​ണ്. എ​ന്നാ​ൽ, രാ​ഷ്‌​ട്രീ​യ​മ​ല്ല, മ​റി​ച്ച് വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് അ​വ​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.
keyword : congress karnataka, arrested, ganesh,mla quaralled