ദേശീയ പണിമുടക്ക്; ഉഡുപ്പിയിലും മംഗളൂരുവിലും വിദ്യാഭസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മംഗളുരു ജനുവരി 07.2018 ●  നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ഡെപ്യൂട്ടി കമ്മീഷണർമാർ അറിയിച്ചു. ദക്ഷിണ കന്നട ജില്ലയിലെ മുഴുവൻ സ്കൂളുകർക്കും കോളേജുകൾക്കും ജനുവരി എട്ടാം തിയ്യതി അവധിയായിരിക്കുമെന്ന് ദക്ഷിണ കന്നട ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ശശികാന്ത് സെന്തിൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.