ഹർത്താൽ അനുകൂലികൾ വാഹനം തകർത്തു


കുമ്പള:  ജനുവരി 03.2019. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർത്താലിൽ അനുകൂലികൾ വാഹനം തകർത്തു. ബംബ്രാണയിലെ മുസ്തഫയുടെ കെ എൽ 14 പി  5747 ഇന്നോവ കാറാണ് കല്ലിട്ട് തകർത്തത്. കാറിന്റെ മുൻ ഗ്ളാസ് പൂർണമായി തകർന്നു. കുമ്പള പോലീസിൽ പരാതി നൽകി.

kumbla, kasaragod, kerala, news, topgrade-ad, Harthal supporters destroyed vehicles.