അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു

കുമ്പള : ജനുവരി 18 ,2019 അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഷി​റി​യ​യി​ലെ മു​ഹ​മ്മ​ദ് ഇ​ക്ബാ​ലി(26)​നെ​യാ​ണ് കുമ്പള  എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​വി. പ്ര​സ​ന്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് എ​ക്‌​സൈ​സ് സം​ഘം അ​റി​യി​ച്ചു. എ​ക്‌​സൈ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബാ​ല​കൃ​ഷ്ണ​ന്‍, ജേ​ക്ക​ബ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​ധീ​ഷ്, ലി​ജു, ശ​ര​ത്, ദി​പി​ന്‍, ഡ്രൈ​വ​ര്‍ സു​മോ​ദ്കു​മാ​ര്‍ എ​ന്നി​വ​രും ക​ഞ്ചാ​വ് വേ​ട്ട ന​ട​ത്തി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
key word : ganja, kanjav,shiriya,arrest,police,narcotic